കനകദുര്‍ഗ മല കയറിയത് അയ്യപ്പന് ഇഷ്ടമായില്ലെന്ന് സംഘികള്‍ | Oneindia Malayalam

Oneindia Malayalam 2019-11-21

Views 464

Sabarimala woman entry: kanakadurga crying in bbc interview

വന്‍ പ്രതിഷേധങ്ങളെ മറികടന്ന് ശബരിമലയില്‍ പ്രവേശനം നടത്തിയ കനകദുര്‍ഗ ബിബിസി തമിഴ്ചാനലിന് നല്‍കിയ അഭിമുഖം ചര്‍ച്ചയാകുന്നു. കണ്ണീരോടെയാണ് കനകദുര്‍ഗ സംസാരിക്കുന്നത്. കുടുംബത്തെ നഷ്ടമായെന്നും തനിച്ചാണ് താമസമെന്നും കനകദുര്‍ഗ പറയുന്നുണ്ട്.


Share This Video


Download

  
Report form