Salim Kumar about malayalam cinema actors
മലയാള സിനിമയില്‍ മദ്യപിക്കാത്ത താരങ്ങള്‍ ആരൊക്കെയാണെന്നുള്ളതിനെ കുറിച്ചും സലീം കുമാര്‍ പറയുന്നു. ചങ്ങനാശേരി എസ് ബി കോളേജില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു ആരും ഇതുവരെ കേള്‍ക്കാത്ത കാര്യങ്ങള്‍ സലീം കുമാര്‍ വെളിപ്പെടുത്തിയത്.