മഹാരാഷ്ട്രയില്‍ രാഷ്ട്രീയ അനിശ്ചിതാവസ്ഥ ശക്തമാകുന്നു. സര്‍ക്കാര്‍ രൂപീകരണം എവിടെയും എത്താതെ പോകുകയാണ്. മുഖ്യമന്ത്രി പദത്തെ ചൊല്ലിയാണ് പ്രധാന തര്‍ക്കം. ഒന്നിലധികം പേരാണ് മുഖ്യമന്ത്രി പദത്തിലേക്ക് പരിഗണിക്കപ്പെടുന്നത്. ഇതാണ് മഹാരാഷ്ട്രയിലെ ഏറ്റവും വലിയ ട്വിസ്റ്റ്.
Government-formation in Maharashtra