Stray dog walks over 480 kms with 13 devotees to sabarimala
അയ്യപ്പനെ കാണാന്‍ തീര്‍ത്ഥാടകരോടൊപ്പം ഒരു തെരുവുനായയും. ഒക്ടോബര്‍ 31ന് ആന്ധ്രാ പ്രദേശിലെ തിരുമലയില്‍ നിന്നും കര്‍ണാടകയിലെ ചിക്കമംഗളൂരു കൊട്ടിഗെഹര വരെയാണ് സ്വാമിമാരുടെ കൂടെ ഈ നായ സഞ്ചരിച്ചത്. അതായത് ഏകദേശം 480 കിലോമീറ്ററോളം. ഈ സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. ഈ ശബരിമല തീര്‍ത്ഥാടക സംഘത്തില്‍ 13 അംഗങ്ങളാണ് ഉള്ളത്