മദ്രസകള്‍ക്കുള്ള ധനസഹായം കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തിയതിന് പിന്നാലെ രാജസ്ഥാനില്‍ മദ്രസകള്‍ക്ക് 188 ലക്ഷം രൂപ അനുവദിച്ച് അശോക് ഗെഹ്‌ലോട്ടിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍.മദ്രസാവിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസത്തിനാവശ്യമായ സൗകര്യങ്ങള്‍ ഇത് ഒരുക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. കേന്ദ്ര സര്‍ക്കാരില്‍ നിന്നുള്ള സാമ്പത്തിക സഹായം ലഭ്യമാകാത്തതിനെ തുടര്‍ന്ന് രാജസ്ഥാനിലെ 3240 മദ്രസകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലായിരുന്നു. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ധനസഹായം
Rajasthan CM Ashok Gehlot sanctions Rs 188 lakh for madrasas after Centre stops giving grants