Muslim man about modi and india video
'
ഇന്ത്യയിലെയും പാകിസ്ഥാനിലെയും പ്രധാനപ്പെട്ട രണ്ട് സിഖ് തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന കര്‍ത്താപൂര്‍ ഇടനാഴി കഴിഞ്ഞ ദിവസമാണ് തുറന്നത്. ഇടനാഴിയിലെ ഇന്ത്യയുടെ ഭാഗം പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാകിസ്താന്റെ ഭാഗം പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമാണ് തുറന്നത്.സിഖ് മതവിശ്വാസികളുടെ വര്‍ഷങ്ങളായുള്ള ആഗ്രഹിത്തിനും ആവശ്യത്തിനുമാണ് ഇന്ന് അവസാനമാകുന്നത്. ഗുരു നാനാക്കിന്റെ സമാധിസ്ഥലമായ കര്‍ത്താപൂര്‍ ഗുരുദ്വാര ഇപ്പോള്‍ പാകിസ്ഥാനിലാണ്.ഇതുമായി ബന്ധപ്പെട്ട് പാകിസ്ഥാനിലെ ഒരു പ്രമുഖ മാധ്യമം
ജനങ്ങള്‍ക്കിടയില്‍ നടത്തിയ പ്രതികരണ വിഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്