Cristiano Ronaldo hat-trick fires Portugal to verge of finals
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കാലം കഴിഞ്ഞെന്ന് പറഞ്ഞു തുടങ്ങിയവര്‍ക്ക് ഒരു ഹാട്രിക്ക് മറുപടിയുമായി പോര്‍ച്ചുഗീസ് സൂപ്പര്‍ താരം എത്തിയിരിക്കുകയാണ്. ഇന്നലെ നടന്ന യൂറോ കപ്പ് യോഗ്യതാ മത്സരത്തി റൊണാള്‍ഡോ തന്റെ 55ആം കരിയര്‍ ഹാട്രിക്ക് ആണ് നേടിയത്.