Bigil collection reached 300 Cr On World Wide Box Office | FilmiBeat Malayalam

Filmibeat Malayalam 2019-11-13

Views 238

Bigil worldwide box office collection Day 17
അതിവേഗം നൂറും ഇരുന്നൂറും കോടികള്‍ വാരിക്കൂട്ടിയാണ് ബിഗില്‍ ആരാധകരെ അത്ഭുതപ്പെടുത്തിയത്. ഇപ്പോഴിതാ പുതിയൊരു റെക്കോര്‍ഡ് തുക ബിഗിലിന് ലഭിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്. റിലീസിനെത്തിയ ആദ്യ ദിവസങ്ങളില്‍ തന്നെ നൂറ് കോടി ക്ലബ്ബിലെത്തിയ സിനിമ അഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ ഇരുന്നൂറ് കോടിയും സ്വന്തമാക്കി. ഇപ്പോഴിതാ 17 ദിനം പിന്നിടുമ്പോഴും ബിഗിൽ 300 കോടി ക്ലബിൽ എത്തിയിരിക്കുകയാണ്,

Share This Video


Download

  
Report form