പന്തിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം ശക്തമാകുന്നു.

Webdunia Malayalam 2019-11-11

Views 0

മോശം ബാറ്റിങിനെ പറ്റി വിമർശനങ്ങൾ ശക്തമാകുമ്പോഴും ബംഗ്ലാദേശിനെതിരായ മൂന്നാം ടി20യിൽ

പ്രകടനത്തിൽ മാറ്റങ്ങളൊന്നുമില്ലാതെ ഋഷഭ് പന്ത്. മത്സരത്തിൽ 9 പന്തുകൾ നേരിട്ട പന്ത് വെറും 6 റൺസാണ്

നേടിയത്. ഇതിനിടെ കിട്ടുന്ന അവസരങ്ങളിലെല്ലാം പന്ത് മോശം പ്രകടനമാണ് കാഴ്ചവെക്കുന്നതെന്നും പന്തിന്

പകരം മലയാളി താരം സഞ്ചു സാംസണിന് അവസരം നൽകണമെന്നുള്ള ആവശ്യം സോഷ്യൽ മീഡിയകളിൽ

ശക്തമായി.

Share This Video


Download

  
Report form
RELATED VIDEOS