എന്താണ് അയോധ്യ കേസ്? അറിയേണ്ടതെല്ലാം

Oneindia Malayalam 2019-11-09

Views 549

Ayodhya Case, All You Want To Know About It
സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും നിര്‍ണ്ണായക കേസായിരുന്ന അയോധ്യ കേസിന്റെ വിധി വന്നിരിക്കുകയാണ്. ഒരു നൂറ്റാണ്ടിലധികം നീണ്ടു നിന്ന ആരോപണങ്ങള്‍ക്കും അവകാശ വാദങ്ങള്‍ക്കും ഒടുവിലാണ് വിധി വന്നിരിക്കുന്നത്. അയോധ്യ തര്‍ക്ക ഭൂമി രാമക്ഷേത്രം പണിയാന്‍ ഹിന്ദുക്കള്‍ക്ക് നല്‍കണമെന്നും, മുസ്ലീങ്ങള്‍ക്ക് പള്ളി പണിയാന്‍ 5 ഏക്കര്‍ സ്ഥലം പകരം നല്‍കണമെന്നും വിധി.

Share This Video


Download

  
Report form
RELATED VIDEOS