India vs Bangladesh 2nd T20I Highlights

Oneindia Malayalam 2019-11-08

Views 1.6K

കരിയറിലെ 100ാം ടി20 മല്‍സരം ക്യാപ്റ്റന്‍ രോഹിത് ശര്‍മ (85) വെടിക്കെട്ട് പ്രകടനത്തോടെ ആഘോഷമാക്കിയപ്പോള്‍ ബംഗ്ലാദേശിനെതിരായ രണ്ടാം ടി20യില്‍ ഇന്ത്യക്കു തകര്‍പ്പന്‍ ജയം. എട്ടു വിക്കറ്റിനാണ് ബംഗ്ലാ കടുവകളെ ഇന്ത്യ കൂട്ടിലാക്കിയത്. ഈ ജയത്തോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-1ന് ഒപ്പമെത്തുകയും ചെയ്തു.

Share This Video


Download

  
Report form
RELATED VIDEOS