#MahendraSinghDhoni #India - Bangladesh Test, MS Dhoni വിരമിക്കല്‍ സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്കിടെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോണി ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന ഇന്ത്യ-ബംഗ്ലദേശ് രണ്ടാം ടെസ്റ്റില്‍ കമന്റേറ്ററായി എത്തിയേക്കുമെന്ന് റിപ്പോർട്ട്. പിങ്ക് ബോൾ ഉപയോഗിച്ചുള്ള ഇന്ത്യയുടെ ആദ്യമത്സരവും ആദ്യ ഡേ നൈറ്റ് ടെസ്റ്റ് മത്സരവുമായിരിക്കും ഈഡനിൽ നടക്കുന്ന ഇന്ത്യ-ബംഗ്ലദേശ് രണ്ടാം ടെസ്റ്റ് മത്സരം.