Barcelona lose the champions league against slavia praha in camp now
ക്യാമ്ബ് നൗവില്‍ സുവാരസിന്റെ അഭാവത്തിലും മെസ്സിയും ഗ്രീസ്മാനും ഡെംബലെയുമെല്ലാം അണിനിരന്ന ബാഴ്സയ്ക്ക്, സ്ലാവിയ പ്രാഹിനെതിരേ ഒരു ഗോള്‍ പോലും നേടാനായില്ല. 2018 ഫെബ്രുവരിയില്‍ ഗെറ്റാഫെയ്ക്ക് ശേഷം ബാഴ്സയെ അവരുടെ മൈതാനത്ത് ഗോള്‍ നേടാന്‍ സമ്മതിക്കാത്ത ആദ്യ ടീമെന്ന നേട്ടവും ചെക്ക് ക്ലബ്ബ് സ്വന്തമാക്കി.