Onion Prices SkyRockets Again Across India
വീണ്ടും സവാള വില കുതിച്ചുയരുന്നു. ചില സംസ്ഥാനങ്ങളിൽ സവാള വില കിലോയ്ക്ക് നൂറ് രൂപയോട് അടുത്തെത്തിയതായാണ് റിപ്പോർട്ടുകൾ. ഓഗസ്റ്റിലും സെപ്റ്റംബറിലും സവാള വില 80 രൂപയിലേക്ക് കുതിച്ചുയർന്നിരുന്നു. എന്നാൽ വില അടുത്തൊന്നും കുറയില്ലെന്നും വീണ്ടും ഉയരുമെന്ന സൂചനകളാണ് ഇപ്പോൾ പുറത്ത് വരുന്ന വിലവിവര പട്ടിക സൂചിപ്പിക്കുന്നത്.