എക്സ്–37ബി എന്ന രഹസ്യ ബഹിരാകാശ പേടകം

News60 2019-10-30

Views 1

780 ദിവസത്തെ റെക്കോർഡ് ദൗത്യത്തിന് ശേഷം അമേരിക്കൻ വ്യോമസേനയുടെ ‘ബഹിരാകാശ വിമാനം’ കഴിഞ്ഞ ദിവസം ഭൂമിയില്‍ പറന്നിറങ്ങി. ഫാൽക്കൺ 9 റോക്കറ്റ് വിക്ഷേപിച്ച് ഏകദേശം രണ്ട് വർഷത്തിന് ശേഷമാണ് യുഎസ് ഫോഴ്സ് എക്സ് -37 ബി ബഹിരാകാശ വിമാനം നാസയുടെ കെന്നഡി ബഹിരാകാശ കേന്ദ്രത്തിൽ ലാൻഡ് ചെയ്യുന്നത്. ബഹിരാകാശത്ത് ഏറ്റവും കൂടുതൽ കാലം കഴിഞ്ഞുവെന്ന സ്വന്തം റെക്കോർഡും ഈ പേടകം തകർത്തു.

Share This Video


Download

  
Report form
RELATED VIDEOS