15 hours on, efforts underway to rescue TN child who fell into borewell
തമിഴ്നാട്ടില്ലെ തിരിച്ചിറപ്പള്ളിയില്‍ കുഴല്‍ക്കിണറില്‍ വീണ കട്ടിയെ രക്ഷിക്കാനുള്ളനുള്ള തീവ്രശ്രമം തുടരുന്നു. തിരിച്ചിറപ്പള്ളി നടുകാട്ടുപ്പെട്ടിയില്‍ ബ്രിട്ടോ എന്നയാളുടെ രണ്ടരവയസുകാരാനായ മകന്‍ സുജിത്താണ് അപകടത്തില്‍പ്പെട്ടത്. മൂടിയടയ്ക്കാതെ ഉപേക്ഷിച്ച നിലയിലായിരുന്ന കുഴല്‍ക്കിണറിലാണ് കുട്ടി വീണത്. വെള്ളിയാഴ്ച്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം.