Supreme court seeks centre's response over woman entry in all mosques | Oneindia Malayalam

Oneindia Malayalam 2019-10-25

Views 3

Supreme court seeks centre's response over woman entry in all mosques
ഇന്ത്യന്‍ പള്ളികളിലെ മുസ്ലീം സ്ത്രീകളുടെ പ്രവേശന വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രതികരണം തേടി സുപ്രീംകോടതി . പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജിയില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി, ജസ്റ്റിസുമാരായ എസ് എ ബോബ്ഡെ, എസ് എ നസീര്‍ എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്ര നിയമ, നീതി, ന്യൂനപക്ഷ കാര്യ മന്ത്രാലയത്തിന് നോട്ടീസ് നല്‍കി.

Share This Video


Download

  
Report form
RELATED VIDEOS