Will Indian National Congress Rise Again ? | Oneindia Malayalam

Oneindia Malayalam 2019-10-25

Views 10K

Will Indian National Congress Rise Again ?


ഇനി ഒരു തിരിച്ചു വരവ് ഇല്ല. അങ്ങനെ വിധി എഴുതി തള്ളിയതാണ് കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയെ. അതിന് ആരേയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഏറ്റ തോല്‍വി അത്ര വലുതായിരുന്നു. പക്ഷേ, 21ന് ഹരിയാനയിലും മഹാരാഷ്ട്രയിലും നിയമസഭ തിരഞ്ഞെടുപ്പ് നടന്നു. കേരളം ഉള്‍പ്പെടെ 16 സംസ്ഥാനങ്ങളിലും പുതുച്ചേരിയിലുമായി 51 നിയമസഭ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പും നടന്നു.

Share This Video


Download

  
Report form