afeel johnson injured by hammer throw during state junior athletic meet died | Oneindia Malayalam

Oneindia Malayalam 2019-10-22

Views 4

afeel johnson injured by hammer throw during state junior athletic meet died
സ്‌കൂള്‍ കായിക മേളയ്ക്കിടെ ഹാമര്‍ തലയില്‍ വീണ് ജീവന്‍ പൊലിഞ്ഞ അഫീല്‍ ജോണ്‍സണ് കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി. അധികൃതരുടെ സംഘാടന പിഴവില്‍ നഷ്ടപ്പെട്ടത് വിലപ്പെട്ട ഒരു കുഞ്ഞിന്റെ ജീവനാണ്. കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രത്യേക സംഘം തന്നെ രൂപീകരിച്ച് അഫീലിന്റെ ജീവന്‍ തിരികെ പിടിക്കാന്‍ പരിശ്രമിച്ചു എങ്കിലും മാതാപിതാക്കളുടേയും കേരളത്തിലെ എല്ലാ ജനങ്ങളുടേയും പ്രാര്‍ത്ഥനകളെ വിഫലമാക്കി അവന്‍ യാത്രയായി

Share This Video


Download

  
Report form