Red alert has been issued in 2 districts of kerala due to rain | Oneindia Malayalam

Oneindia Malayalam 2019-10-21

Views 231

കനത്ത മഴയെ തുടര്‍ന്ന് എറണാകുളം, തൃശൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. മഴ കനക്കാന്‍ സാധ്യതയുണ്ടെന്ന് മുന്‍കൂട്ടി കണ്ടാണ് ജില്ലാ ഭരണകൂടങ്ങളുടെ തീരുമാനം

Share This Video


Download

  
Report form