heavy rain: holiday for schools in many districts
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ആലപ്പുഴ, പത്തനംതിട്ട, തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍, കൊല്ലം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. ഭാഗികമായോ പൂര്‍ണ്ണമായോ ആണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.