heavy rain in kerala , Travel ban to Ponmudi | Oneindia Malayalam

Oneindia Malayalam 2019-10-18

Views 1

heavy rain in kerala , Travel ban to Ponmudi
കനത്ത മഴയെത്തുടര്‍ന്ന് തിരുവനന്തപുരത്തെ ഹില്‍ സ്‌റ്റേഷനായ പൊന്‍മുടിയിലേക്കുള്ള യാത്രയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി. പൊന്‍മുടി കല്ലാര്‍ മേഖലകളില്‍ ശക്തമായ മഴയാണ് റിപോര്‍ട്ട് ചെയ്യുന്നത്.വൃഷ്ടി പ്രദേശത്ത് പെയ്ത ശക്തമായ മഴയില്‍ മലമ്ബുഴ ഡാമില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെ വെള്ളിയാഴ്ച്ച ഡാമിന്റെ ഷട്ടറുകള്‍ തുറക്കാന്‍ തീരുമാനമായി. രാവിലെ ഡാമിന്റെ നാല് ഷട്ടറുകള്‍ തുറക്കും.


Share This Video


Download

  
Report form