firoz kunnumparambil insulting a girl by calling her as prostitute- facebook live video
തന്നെ വിമര്‍ശിച്ച സ്ത്രീയ്ക്കെതിരെ മോശം ഭാഷ പ്രയോഗം നടത്തിയ ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നുംപറമ്പിലിനെതിരെ സോഷ്യല്‍ മീഡിയയില്‍ നിരവധിപേര്‍ വിമര്‍ശനവുമായി എത്തി. നേരത്തെ മുസ്ലിം ലീഗിന്റെ പ്രചാരണത്തിനായി ഫിറോസ് കുന്നുംപറമ്പില്‍ പോയിരുന്നു. ഇതിനെ വിമര്‍ശിച്ചു നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. ഇതില്‍ ഒരു സ്ത്രീയും ഉണ്ടായിരുന്നു. ഇവര്‍ക്കെതിരെയാണ് ഫിറോസിന്റെ വേശ്യാ പ്രയോഗം