Laxman, Smith Left Unimpressed By Faf du Plessis Captaincy | Oneindia Malayalam

Oneindia Malayalam 2019-10-11

Views 17.7K

Laxman, Smith left unimpressed by Faf du Plessis after Day 1 of Pune Test
ഇന്ത്യക്കെതിരേ നടന്നു കൊണ്ടിരിക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഫഫ് ഡുപ്ലെസിയുടെ ക്യാപ്റ്റന്‍സിക്കെതിരേ വിമര്‍ശനവുമായി മുന്‍ താരങ്ങള്‍. ഇന്ത്യയുടെ മുന്‍ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് വിവിഎസ് ലക്ഷ്മണും ദക്ഷിണാഫ്രിക്കയുടെ മുന്‍ നായകന്‍ ഗ്രേയം സ്മിത്തുമാണ് ഡുപ്ലെസിക്കെതിരേ ആഞ്ഞടിച്ചത്.
#INDvsSA

Share This Video


Download

  
Report form
RELATED VIDEOS