Sri Lanka beat Pakistan to seal series victory
പാക്കിസ്ഥാനില്‍ വര്‍ഷങ്ങള്‍ക്കുശേഷം പരമ്പര കളിക്കാനെത്തിയ ശ്രീലങ്കയ്ക്ക് ചരിത്രനേട്ടം. മൂന്നു മത്സരങ്ങളുടെ ടി20 പരമ്പരയിലെ ആദ്യ രണ്ട് കളികളും ജയിച്ച സന്ദര്‍ശകര്‍ ചരിത്രനേട്ടം സ്വന്തമാക്കി. ഇതാദ്യമായാണ് ശ്രീലങ്ക പാക്കിസ്ഥാനില്‍ ടി20 പരമ്പര കളിക്കുന്നത്. മുന്‍നിര താരങ്ങളില്ലാതെ എത്തിയ ശ്രീലങ്ക രണ്ട് കളികളിലും പാക്കിസ്ഥാനെ നിഷ്പ്രഭമാക്കുന്ന പ്രകടനം കാഴ്ചവെച്ചു.
#PAKvsSL