jolly's son on koodathai case
കൂടത്തായി കൊലപാതക പരമ്പരയിലെ ചുരുളകള്‍ ഓരോന്നായി അഴിയുകയാണ്. കൊലപാതകത്തില്‍ പുതിയ വെളിപ്പെടുത്തലുമായി റോയിയുടേയും ജോളിയുടേയും മകന്‍ റോമോ റോയ്. അച്ഛന്‍ റോയി കടുത്ത മദ്യപാനിയായിരുന്നുവെന്നും മാനസിക സംഘര്‍ഷം അനുഭവിച്ചിരുന്നുവെന്നുമുള്ള ഷാജുവിന്റെ വാദം റോമോ നിഷേധിച്ചു. റോയിയും ജോളിയും തമ്മില്‍ വഴക്ക് കൂടാറുണ്ടായിരുന്നുവെന്ന ഷാജുവിന്റെ വാദത്തേയും റോമോ തള്ളി