Rohit Sharma Becomes First India Opener To Score Century In Test, ODI, T20I Cricket

Oneindia Malayalam 2019-10-03

Views 280

ഓപ്പണറായി അരങ്ങേറി സെഞ്ച്വറി നേടുന്ന നാലാമത്തെ മാത്രം ഇന്ത്യന്‍ താരമാണ് രോഹിത്. ഓപ്പണറായി ഇറങ്ങി ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യക്കാരനെന്ന ബഹുമതിയും രോഹിത് സ്വന്തമാക്കി.

Share This Video


Download

  
Report form