Mammootty's Maamangam hits records
ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിന് വേണ്ടി മലയാള സിനിമാപ്രേമികള്‍ കാത്തിരിപ്പിലാണ്. മമ്മൂട്ടി നായകനായി അഭിനയിക്കുന്ന സിനിമയില്‍ നിന്നും ആകാംഷ ഉണര്‍ത്തുന്ന ടീസര്‍ പുറത്ത് വന്നിരിക്കുകയാണ്.
ടീസറിലെ ഡയലോഗും അവതരണവുമെല്ലാം സിനിമയുടെ മികവിനെ വിലയിരുത്തുന്നതാണ്.