KL Rahul Scores A Solid Century In Vijay Hazare Trophy | Oneindia Malayalam

Oneindia Malayalam 2019-09-28

Views 25

KL Rahul Scores A Solid Century In Vijay Hazare Trophy
മോശം ഫോമിനെത്തുടര്‍ന്നു ഇന്ത്യന്‍ ടീമില്‍ സ്ഥാനം നഷ്ടമായ ലോകേഷ് രാഹുല്‍ തകര്‍പ്പന്‍ സെഞ്ച്വറിയുമായി സെലക്ടര്‍മാര്‍ക്കു മറുപടി നല്‍കി. വിജയ് ഹസാരെ ട്രോഫിയില്‍ കര്‍ണാടകയ്ക്കു വേണ്ടിയായിരുന്നു രാഹുലിന്റെ ഇടിവെട്ട് ഇന്നിങ്‌സ്. രാഹുലിനു പകരം ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ഓപ്പണറായി പ്രൊമോഷന്‍ ലഭിച്ച രോഹിത് ശര്‍മ പൂജ്യത്തിന് പുറത്തായ അതേ ദിവസം തന്നെയാണ് രാഹുലിന്റെ സെഞ്ച്വറിയെന്നതാണ് രസകരം.

Share This Video


Download

  
Report form