Mohanlal to make directorial debut with 3D film | Barroz 3D| Actress in Barroz
മോഹൻലാൽ സംവിധായകന്റെ കുപ്പായം ധരിക്കുന്ന ആദ്യ ചിത്രമാണ് ബറോസ്. ചിത്രത്തിന് വേണ്ടി പ്രേക്ഷകർ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഫാന്റസി ചിത്രത്തിന്റെ ഗണത്തിൽ ഉൾപ്പെടുത്താവുന്ന ചിത്രത്തിൽ വിദേശീയ താരങ്ങളാണ് പ്രധാന കഥപാത്രങ്ങളെ അവതരിപ്പിക്കുന്നത്.