അറിയണം തിലകന്‍ എന്ന അതുല്യ പ്രതിഭയെ | FilmiBeat Malayalam

Filmibeat Malayalam 2019-09-24

Views 236

7th death anniversary of actor thilakan
ജീവിതത്തില്‍ അഭിനയിക്കാന്‍ വലിയ ബുദ്ധിമുട്ടാണെന്ന് ആരുടെയും മുഖത്ത് നോക്കി കൂസാതെ പറഞ്ഞ് അഭ്രപാളിയില്‍ അഭിനയത്തിന്റെ അത്ഭുതം തീര്‍ത്ത കുലപതി തിലകന്‍ സാര്‍ വിടപറഞ്ഞിട്ട് ഇന്ന് ഏഴു വര്‍ഷം തികയുകയാണ്.

Share This Video


Download

  
Report form