Who is the best player, Virat Kohli or Rohit Sharma in T20?
ടി20 ക്രിക്കറ്റിലേക്കു വരികയാണെങ്കില്‍ കോലിയേക്കാള്‍ കൂടുതല്‍ മല്‍സരങ്ങള്‍ കളിച്ചിട്ടുള്ളത് രോഹിത്താണെന്നു കാണാം. ടി20യിലെ ഇതുവരെയുള്ള പ്രകടനങ്ങള്‍ വിലയിരുത്തിയാല്‍ ഇവരില്‍ ആരാണ് കേമനെന്നു നോക്കാം.