A New villain to be introduced in Mammootty - Nayanthara movie
മമ്മൂട്ടിയും ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും ഒന്നിക്കുന്ന പുതിയ ചിത്രത്തെക്കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ അടുത്തിടെയായിരുന്നു പുറത്തുവന്നത്. സിനിമയിലെ താരനിര സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തായപ്പോള്‍ തന്നെ എല്ലാവരിലും പ്രതീക്ഷകള്‍ വര്‍ധിച്ചിരുന്നു.