ക്യാമറയുടെ മുന്നീന്ന് മാറി നില്‍ക്കെടാ
ക്യാമറയ്ക്ക് മുന്നില്‍ മറഞ്ഞു നിന്നയാളോട് മോദി ചെയ്തത് കണ്ടോ
വീഡിയോ കാണാം
വീണ്ടും പ്രധാനമന്ത്രിയുടെ ക്യാമറാ ഭ്രമം പുറത്ത്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്യാമറാ ഭ്രമത്തെ കുറിച്ച് അറിയാത്തവരില്ല. ലോക നേതാക്കളെ കാണുമ്പോള്‍ തന്നെ കെട്ടിപ്പിടിച്ച് ക്യാമറ നോക്കുന്നത് വിദേശ മാധ്യമങ്ങളുള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്ത് പരിഹസിച്ചതാണ്. ഇതില്‍ ഏറ്റവും ഒടുവിലത്തെ സംഭവമാണ് ഇന്നലെ നടന്നത്.
Narendra modi, Camera love, viral video
Modi's attention seeking again caught in camera