UEFA Champions League will begin today
ഫുട്ബോള്‍ ആരാധകര്‍ക്ക് ഇനി ആഘോഷത്തിന്റെ രാവുകള്‍. യൂറോപ്പിലെ ഫുട്‌ബോള്‍ മാമാങ്കമായ ചാമ്ബ്യന്‍സ് ലീഗ് ഫുട്ബോളിന് ചൊവ്വാഴ്ച തുടക്കം.നിലവിലെ ചാമ്ബ്യന്‍മാരായ ലിവര്‍പൂള്‍, വമ്ബന്‍മാരായ ബാഴ്സലോണ, ബൊറൂസ്സിയ ഡോര്‍ട്ട്മുണ്‍ഡ്, ചെല്‍സി, ഇന്റര്‍മിലാന്‍ ടീമുകള്‍ ആദ്യദിനം കളത്തിലിറങ്ങും.