Indian Navy’sP-8I spy planes successfully track Chinese amphibious warship | Oneindia Malayalam

Oneindia Malayalam 2019-09-16

Views 108

Indian Navy’sP-8I spy planes successfully track Chinese amphibious warship Xian-32 in Southern Indian ocean region
ഇന്ത്യന്‍ സമുദ്രാര്‍ത്തിയോട് ചേര്‍ന്ന് സഞ്ചരിക്കുകയായിരുന്ന ചൈനീസ് ആണവ യുദ്ധക്കപ്പലുകള്‍ നാവിക സേന കണ്ടെത്തി. ഇന്ത്യന്‍ മഹാ സമുദ്രത്തിലേക്ക് ചൈന നിരീക്ഷണ കപ്പലുകള്‍ അയച്ച് നാവിക സേനയുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നതായി കേന്ദ്ര ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് രഹസ്യ നീക്കം നാവിക സേനയുടെ ശ്രദ്ധയില്‍പ്പെട്ടത്‌

Share This Video


Download

  
Report form
RELATED VIDEOS