പാര്‍വ്വതി എന് പെണ്‍പുലി മാത്രമല്ല, ഈ രണ്ടു പേരും ഇവിടെ തന്നെ ഉണ്ട്‌ | Oneindia Malayalam

Oneindia Malayalam 2019-09-16

Views 1

facebook post about viral pen puli parvathy
ഓണനാളില്‍ മൂന്നാം വട്ടവും തൃശൂരിനെ ഇളക്കി മറിച്ച് മൂന്ന് പെണ്‍പുലികള്‍ നഗര വീഥിയിലൂടെ കുടവയര്‍ കിലുക്കി താളത്തിന് ഒത്ത് ചുവടുകള്‍ വെച്ചു.പുലികളി ആണുങ്ങളുടെ മാത്രം കുത്തകയായിരുന്ന ഒരു കാലഘട്ടത്തില്‍ നിന്നാണ് നഗരവീഥിയെ ഇളക്കി മറിക്കുമാറ് ആവേശത്തില്‍ പെണ്‍പുലികള്‍ തകര്‍ത്താടിയത്.

Share This Video


Download

  
Report form
RELATED VIDEOS