അതിഭീകര സുരക്ഷയുള്ള ലോകത്തിലെ 5 സ്ഥലങ്ങള്‍ | Safest Place In The World | Boldsky Malayalam

BoldSky Malayalam 2019-09-14

Views 73

most guarded places in world
ഓരോ രാജ്യങ്ങളുടെ തന്ത്രപ്രധാനമായ സ്ഥലങ്ങള്‍ക്കുമൊക്കെ ലഭിക്കുന്ന വന്‍ സുരക്ഷകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. അപ്പോള്‍ ഇവയൊക്കെയാണോ ലോകത്തില്‍ ഏറ്റവും സുരക്ഷിതമായി സംരക്ഷിക്കപ്പെടുന്നത്?. അല്ല എന്നാണ് ഉത്തരം. സാധാരണ ജനങ്ങളെന്നല്ല ആ രാജ്യത്തെ ഉന്നത ഉദ്യോഗസ്ഥര്‍ക്കു പോലും കടന്നുചെല്ലാനാകാത്ത സ്ഥലങ്ങള്‍ പലയിടത്തുമുണ്ട്.

Share This Video


Download

  
Report form