Steve Smith Breaks Test Record In Final Ashes Test | Oneindia Malayalam

Oneindia Malayalam 2019-09-14

Views 105

Australia star Steve Smith breaks Test record in final Ashes clash against England
വീണ്ടും വീണ്ടും മിന്നുന്ന പ്രകടനം നടത്തി ലോക ക്രിക്കറ്റിനെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ സ്റ്റീവ് സ്മിത്ത്. ഫിഫ്റ്റികളും സെഞ്ച്വറികളും നേടുന്നത് ശീലമാക്കി മാറ്റിയ താരം ആഷസ് പരമ്പരയിലെ അഞ്ചാം ടെസ്റ്റിലും പതിവ് തെറ്റിച്ചില്ല. ഒന്നാമിന്നിങ്‌സില്‍ 80 റണ്‍സുമായി ടീമിന്റെ ടോപ്‌സ്‌കോററായത് സ്മിത്തായിരുന്നു.

Share This Video


Download

  
Report form
RELATED VIDEOS