Delhi Pollution: Arvind Kejriwal Meets Experts, Odd-Even Scheme Gets Thumbs-Up
ദില്ലിയിൽ നവംബര്‍ 4-15 വരെ ഒറ്റ-ഇരട്ട അക്ക ട്രാഫിക് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഇത് മൂന്നാം തവണയാണ് സര്‍ക്കാര്‍ പദ്ധതി തിരികെ കൊണ്ടുവരുന്നതെന്ന് കെജ്രിവാള്‍ അറിയിച്ചു.