11 lost lives as Boat Capsizes in Bhopal's Lower Lake During Immersion of Ganesh Idol | Oneindia Malayalam

Oneindia Malayalam 2019-09-13

Views 257

11 lost lives as Boat Capsizes in Bhopal's Lower Lake During Immersion of Ganesh Idol
മധ്യപ്രദേശിലെ ഭോപ്പാലില്‍ ഗണേശോത്സവ ആഘോഷങ്ങള്‍ക്കിടെ വന്‍ ദുരന്തം. ഗണപതി വിഗ്രഹം നിമഞ്ജനം ചെയ്യുന്നതിനിടെ ബോട്ട് മറിഞ്ഞ് പതിനൊന്ന് പേര്‍ മരിച്ചു. അപകടത്തില്‍പ്പെട്ട 5 പേരെ രക്ഷപ്പെടുത്തി.

Share This Video


Download

  
Report form