Israel spied American President Donald Trump and hi top Associates
ലോകത്തെ ഏറ്റവും ശക്തമായ ചാരസംഘടന ഏതെന്ന് ചോദിച്ചാല്‍ ഒരൊറ്റ ഉത്തരമേ ഉണ്ടാകൂ- ഇസ്രായേലിന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദ്. ലോകത്ത് നടക്കുന്ന എന്തും അറിയുന്നവര്‍ എന്ന് വേണമെങ്കില്‍ മൊസാദിനെ വിശേഷിപ്പിക്കാം.രാജ്യത്തിന്റെ വലിപ്പവും ജനസംഖ്യയും ഒക്കെ നോക്കിയാല്‍ ഒരു കൊച്ചുരാഷ്ട്രമാണ് ഇസ്രായേല്‍. എന്നാല്‍ ലോകത്തെ ഏറ്റവും വലിയ ശക്തികളില്‍ ഒന്നാണ് അവര്‍.
#Israel #USA #DonaldTrump