youthful turkish football fan smoking a cigerette went viral
കാന്‍സറിനും ഓട്ടിസത്തിനും എതിരായ പോരാട്ടത്തിന് ധനസമാഹരണാര്‍ത്ഥം നടത്തിയ മത്സരത്തിനിടയില്‍ ഗാലറിയില്‍ പുകവലിച്ച പയ്യനെ പിടികൂടിയ സംഘാടകര്‍ ഞെട്ടി. ഗാലറിയിലെ ആരാധകരെ കാണിക്കുന്നതിന് ഇടയിലായിരുന്നു പുകവലിക്കുന്ന പയ്യനില്‍ കാമറ കണ്ണുകള്‍ പതിഞ്ഞത്.