ഡ്രൈവര്‍ ഉറങ്ങിയപ്പോള്‍ ഓട്ടോപൈലറ്റ് ഫങ്ക്ഷനില്‍ കാര്‍ പാഞ്ഞത് തൊണ്ണൂറ് കിലോമീറ്റര്‍ വേഗതയില്‍. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. വാഹനം ഓടിക്കുന്നയാള്‍ തല താഴ്ത്തി ഉറങ്ങുന്നത് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.
Tesla Driver Caught On Camera Apparently Asleep At The Wheel | NBC Nightly News