Blast in punjab firecracker factory | Oneindia Malayalam

Oneindia Malayalam 2019-09-05

Views 1

Blast in punjab firecracker factory
വന്‍ സ്‌ഫോടനത്തില്‍ 23 മരണം. നിരവധിയാളുകള്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ബുധനാഴ്ച വൈകിട്ടോടെയാണ് സംഭവം ഉണ്ടായത്. മൂന്ന് നിലകളിലായി പ്രവര്‍ത്തിക്കുന്ന പടക്ക നിര്‍മാണ ഫാട്കറിയുടെയുള്ളില്‍ സ്‌ഫോടനം ഉണ്ടാവുകയായിരുന്നു.

Share This Video


Download

  
Report form