Love Action Drama Movie Preview
ആകാംക്ഷകള്‍ക്കും കാത്തിരിപ്പിനുമൊടുവില്‍ നിവിന്‍ പോളിയുടെ ലവ് ആക്ഷന്‍ ഡ്രാമതിയ്യേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ് , ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്ത സിനിമയില്‍ നയന്‍താര, അജു വര്‍ഗീസ്, വിനീത് ശ്രീനിവാസന്‍ തുടങ്ങി വമ്പന്‍ താരനിരയാണ് അഭിനയിച്ചിരിക്കുന്നത്. ഫണ്‍ ടാസ്റ്റിക് ഫിലിംസിന്റെ ബാനറില്‍ അജു വര്‍ഗീസ്.വിശാഖ് സുബ്രഹ്മണ്യം തുടങ്ങിയവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.