ബംഗളുരുവിലെ ഓണകാഴ്ചകൾ, വീഡിയോ കാണാം | Boldsky Malayalam

BoldSky Malayalam 2019-09-04

Views 2

Onam is a major annual event for Malayali people in and outside Kerala. here we are showing how onam is celebrated in banglore.
ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികൾ ജാതിമത ഭേദമന്യേ ഓണം ആഘോഷിക്കുന്നു. ഓണത്തിന് മലയാള മണ്ണിന്റെ മഹാബലി തമ്പുരാന് കേരളമൊട്ടാകെ വരവേൽപ്പേകി കൊണ്ടാണ് മലയാളികൾ ഓണം കൊണ്ടാടുന്നത് .എന്നാൽ ബാംഗ്ലൂർ മലയാളികൾ എങ്ങനെ ഓണം ആഘോഷിക്കുന്നു എന്ന് നിങ്ങൾക്കറിയേണ്ടേ ?വളരെ വിപുലമാണ് ബാംഗ്ലൂരിലെ ഓണാഘോഷം.

Share This Video


Download

  
Report form