Shikhar Dhawan to play for India A, injured Vijay Shankar ruled out

Oneindia Malayalam 2019-08-31

Views 16

Indian A ടീമില്‍ നിന്നും ധവാന് വിളി വന്നിരിക്കുകയാണ്. പകരക്കാരനായാണ് താരത്തെ ടീമിലേക്കു വിളിച്ചിരിക്കുന്നത്. തന്റെ പഴയ ഫോം വീണ്ടെടുക്കാനുള്ള സുവര്‍ണാവസരമാണ് ഇതോടെ ധവാനു ലഭിച്ചിരിക്കുന്നത്.

Share This Video


Download

  
Report form