പാചകത്തിന് മുമ്പ് മത്സ്യത്തിന്റെ രൂക്ഷ ഗന്ധം അകറ്റാന്‍ ചില കുറുക്കു വഴികള്‍ | Boldsky Malayalam

BoldSky Malayalam 2019-08-31

Views 55

how to get rid of fishy smell in fish before cooking
കടല്‍ മത്സ്യങ്ങള്‍, ചെമ്മീന്‍, കക്ക ഇറച്ചി, കല്ലുമ്മക്കായ എന്നിങ്ങനെയുള്ള കടല്‍ വിഭവങ്ങള്‍ പ്രോട്ടീനുകളാല്‍ സമ്പന്നമാണെന്ന കാര്യം അറിയാമോ?. സത്യത്തില്‍, ഇവയെല്ലാം നമുക്ക് അങ്ങേയറ്റം പോഷകങ്ങളും സ്വാദും സമ്മാനിക്കുന്ന ആവശ്യഭക്ഷ്യ വിഭവങ്ങളാണ്.പാചകത്തിന് മുന്‍പ് മത്സ്യത്തിന്റെ രൂക്ഷഗന്ധം എങ്ങിനെ അകറ്റാം എന്നുള്ളതിന്റെ കുറുക്കുവഴികള്‍ ഇതാ.

Share This Video


Download

  
Report form