Olympics, CWG Bigger Than Cricket Events: Virender Sehwag | Oneindia Malayalam

Oneindia Malayalam 2019-08-30

Views 13

Olympics, CWG bigger than cricket events: Virender Sehwag
ഇന്ത്യയില്‍ ഏറ്റവും പ്രശസ്തിയുള്ളത് ക്രിക്കറ്റിനാണെങ്കിലും കോമണ്‍വെല്‍ത്ത് ഗെയിംസും ഒളിംപിക്‌സുമെല്ലാം ഇതിനേക്കാള്‍ വലുതാണെന്നു മുന്‍ വെടിക്കട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗ് ചൂണ്ടിക്കാട്ടി. മാത്രമല്ല ക്രിക്കറ്റ് താരങ്ങള്‍ക്കു ലഭിക്കുന്ന സൗകര്യങ്ങളുടെ പകുതി പോലും മറ്റു അത്‌ലറ്റുകള്‍ക്കു ലഭിക്കുന്നില്ലെന്നും അദ്ദേഹം തുറന്നടിച്ചു.

Share This Video


Download

  
Report form
RELATED VIDEOS